Friday, June 5, 2026

ഏകദിന പ്രകൃതിജീവന പാഠശാല

ഏകദിന പ്രകൃതിജീവന പാഠശാല നയിക്കുന്നത് : ഡോ പി എ കരീം (ഹൈജിൻ പ്രകൃതി ചികിത്സാകേന്ദ്രം, മുക്കം) 2026 ജൂൺ 28 (രാവിലെ 9 മണി മുതൽ വൈകു. 5 വരെ) പ്രവേശനം: മുൻകൂട്ടി പേർനൽകുന്ന 30 പേർക്ക് സ്ഥലം : കളരിവിദ്യാ പഠനകേന്ദ്രം ഹാർബർ റോഡ് ചോമ്പാല സംഘാടകർ : പിള്ളതാങ്ങി: ജനകീയ ആരോഗ്യരക്ഷാ വിചാരകേന്ദ്രം വിശദവിവരങ്ങൾക്ക് : 9447262817 www.pillathaangi.blogspot.com