https://m.facebook.com/story.php?story_fbid=pfbid0B8CFKbSbAcmm3ba7sk2u6qBxALRkAkmEzZGLXHMJLfnj1NPgkQ5C256tAP19sC6jl&id=100001444718031&mibextid=Nif5oz
ബാലവൈദ്യ പരിശീലന പരിപാടി തുടങ്ങി...
പ്രസിദ്ധ ആയുർവേദ- സിദ്ധവൈദ്യൻ മൂവാറ്റുപുഴ വിശ്വനാഥൻ വൈദ്യർ (ദിവാകര ഫാർമസി) ആയിരിക്കും ബാലവൈദ്യ പരിശീലനക്കളരിയുടെ ആശാൻ.
ഗുരുവിന്റെ മൂവാറ്റുപുഴയിലെ വീട്ടിൽ, ഗുരുകുല സമ്പ്രദായത്തിൽ, പാരമ്പര്യ ചിട്ടകൾ ചോർന്നു പോകാത്ത തരത്തിൽ ആണ് പരിശീലനക്കളരി നടത്തുക
കുറഞ്ഞ കാലം കൊണ്ട് മികച്ച ബാല ചികിത്സകർ ആകാൻ വഴിയൊരുക്കുന്ന ഈ പഠന പരിപാടിയിൽ ഉപാസനാബലമുള്ള പാരമ്പര്യ ബാലവൈദ്യമുറകൾ ശിഷ്യന്മാർക്ക് പകരുകയാണ് വിശ്വനാഥൻ ആശാന്റെ ലക്ഷ്യം. കുറ്റമറ്റ വൈദ്യന്മാരാകാൻ സാധിക്കുന്ന രഹസ്യ വൈദ്യമുറകൾ പലതും കൈമാറുന്നതിനാൽ പരിശീലനത്തിന് ചേരുന്നവർ ഗുണവാന്മാരായ ശിഷ്യന്മാർ ആയിരിക്കണമെന്നും ദൈവീകതയുള്ളവർ ആയിരിക്കണം എന്നും ഗുരുവിനു നിർബന്ധമുണ്ട്.
ബാലവൈദ്യം ഗുരുകുല സമ്പ്രദായത്തിൽ പഠിക്കാൻ അതീവ താല്പര്യമുള്ളവർ നൽകി രജിസ്റ്റർ ചെയ്യുമല്ലോ.
പേരുകൾ നൽകുന്നവരെ ബാലവൈദ്യ ഗ്രൂപ്പിലേക്ക് ചേർത്ത് തുടർ നടപടികൾ അറിയിക്കുന്നതാണ്.
🙏🙏🙏
സംഘാടക സമിതിക്ക് വേണ്ടി,
രാജൻ വൈദ്യർ
89401 02041
പിള്ളതാങ്ങി ബാലവൈദ്യ പരിശീലന വിഭാഗം
Follow this link to join my WhatsApp group: https://chat.whatsapp.com/FTLgZR9x2fE7fbUEMHmvdQ
അഭിപ്രായ നിർദ്ദേശങ്ങൾക്ക്:
9447262817
https://pillathaangi.blogspot.com/
https://www.pillathaangi.com
No comments:
Post a Comment