pillathaangi
Monday, October 10, 2011
സമ്മേളനം : ചര്‍ച്ചാവിഷയങ്ങള്‍
മര്മ്മവൈദ്യ സമ്മേളനം
Wednesday, September 28, 2011
വൈദ്യവിദ്യാകുലം- കാഴ്ചപ്പാട്
Tuesday, September 20, 2011
വൈദ്യവിദ്യാ സംവാദം -വിഷയ കുറിപ്പ്
Monday, September 12, 2011
വൈദ്യവിദ്യ സംവാദം: പ്രബന്ധങ്ങള്‍ ക്ഷണിക്കുന്നു
വൈദ്യവിദ്യാ കുലം സമ്മേളനത്തില്‍ നടക്കുന്ന വൈദ്യവിദ്യ സംവാദത്തില്‍ അവതരിപ്പിക്കാന്‍ പ്രബന്ധങ്ങള്‍ ക്ഷണിക്കുന്നു.
വിഷയം:
ആരോഗ്യ സ്വാതന്ത്ര്യവും വൈദ്യവിദ്യയുടെ ജനകീയധാരകളും
വൈദ്യവിദ്യാ കുലം സമ്മേളനം എന്തുകൊണ്ട്?
Tuesday, August 30, 2011
വൈദ്യ വിദ്യാകുലം സമ്മേളനം - കാലടി
പാരമ്പര്യ
കളരിമര്‍മ്മ
സിദ്ധ
വൈദ്യ
വിദ്യാ
കുലം
സമ്മേളനം
2011
ഒക്ടോ
ബര്
8
-
9
അതിജീവന
വിദ്യാ
കേന്ദ്രം
മാണിക്കമംഗലം
കാലടി
-----------------------
അനുദിനം
അടിത്തറ
ശോഷിച്ചു
വരുന്ന
പാരമ്പര്യ
വൈദ്യവിദ്യകളെ
നിലനിറുത്തി
പോഷിപ്പിക്കുന്നതു
ലക്ഷ്യമാക്കി
കൊണ്ട്
പാരമ്പര്യ
രീതികളില്തന്നെയായ
പരിശീലനത്തിന്
നേതൃത്തം
കൊടുക്കുന്നതിനു
വേണ്ടിയുള്ള
ഒരു
സ്ഥാപന
മായി
വൈദ്യ
വിദ്യാ
കുലത്തിനു
രൂപം
കൊടുക്കുകയാണ്
.
ഇതിന്റെ
സംഘാടകരും
പരിശീലകരും
പഠിതാക്കളും
മറ്റ്
സഹായികളും
ആയവരുടെ
സമ്മേളനങ്ങള്‍
സംസ്ഥാനത്തിന്റെ
വിവിധ
ഭാഗങ്ങളില്‍
നടക്കുകയാണ്
.
വിശദവിവരങ്ങള്‍ക്ക്
9447262817
Newer Posts
Older Posts
Home
Subscribe to:
Posts (Atom)