Saturday, November 5, 2022

എലുമ്പുമർമ്മ (എല്ലുകെട്ട്) ചികിത്സാ ശില്പശാല

 https://m.facebook.com/story.php?story_fbid=pfbid0ZhogV7VjZmwD4rx9bjSyYnTnQZGzW2wRLL8AgSkTt5dMEs3PwkhreVnKgJF9KTWel&id=100001444718031

https://m.facebook.com/story.php?story_fbid=pfbid0ZhogV7VjZmwD4rx9bjSyYnTnQZGzW2wRLL8AgSkTt5dMEs3PwkhreVnKgJF9KTWel&id=100001444718031

എലുമ്പുമർമ്മ (എല്ലുകെട്ട്) ചികിത്സാ ശില്പശാല

നവംബർ അവസാനം

ചോമ്പാല, വടകര

പിള്ളതാങ്ങി പൊത്തകത്തിന്റെ ആഭിമുഖ്യത്തിൽ നടത്താനുദ്ദേശിക്കുന്ന 

"തമിഴ്‌ സിദ്ധമരുത്വ പ്രായോഗിക പരിശീലന പരിപാടിയുടെ" മുന്നോടിയായിയുള്ള 

എല്ലുകെട്ട് വിദ്യാ ശില്പശാലയുടെ ആസൂത്രണം ചെയ്യുകയാണ്.

 തമിഴ്‌നാട്ടിലെയും കേരളത്തിലെയും പാരമ്പര്യ വൈദ്യന്മാർ പങ്കെടുക്കും.

 മർമ്മാഘാത സ്വഭാവം,  കെട്ടുകളുടെ രീതി, വടിപ്പുമരുന്നുകൾ, തൈലങ്ങൾ, ചികിത്സാനുഭവങ്ങൾ, വൈദ്യകുലങ്ങൾ, അപചയകാരണങ്ങൾ, വീണ്ടെപ്പിന്റെ സാദ്ധ്യതകൾ എന്നിവസംബന്ധിച്ച വിവരങ്ങൾ പങ്കിടുവാനും  സഹകരിക്കാനും താല്പര്യമുള്ള സ്ഥാപനങ്ങളെയും വ്യക്തികളെയും അന്വേഷിക്കുകയാണ്.

# 9447262817

സഹകരണം:

കോട്ടക്കൽ കണാരൻ ഗുരുക്കൾ സ്മാരക കളരിവിദ്യാ പഠനകേന്ദ്രം.

മർമ്മസൂത്രം ട്രസ്റ്റ്‌.

No comments:

Post a Comment