Thursday, July 31, 2025
4 NEW BOOKS കളരിയാവിരൈയെ കുറിച്ചുള്ള നാല് പുസ്തകങ്ങൾ
നഷ്ടപ്പെട്ടുപോയെന്ന് കരുതപ്പെടുന്ന സംഘ കൃതിയായ കളരിയാവിരൈയെ കുറിച്ചുള്ള നാല് പുസ്തകങ്ങൾ
1.കളരിയാവിരൈ പലശകലങ്ങൾ
അഥവാ
കളരിവിദ്യയുടെ പലമയും പയമയും
( വിവരകോശം ഒന്നാംഭാഗം)
സംമ്പാദകൻ: പി. കെ. ശശിധരൻ
🌹ഉള്ളടക്കം🌹
* എന്തുകൊണ്ട് ഇങ്ങനെയൊരു സമാഹാര പദ്ധതി?
*ഒന്നാംഭാഗത്തിന്റെഉള്ളടക്കത്തേക്കുറിച്ച് *രണ്ടാംഭാഗത്തിന്റെഉള്ളടക്കത്തേക്കുറച്ച്
* കളരിയാവിരൈയെ കണ്ടെത്തൽ
*അഭ്യാസവഴി
*വർമ്മബോധവഴി
*രാവണവഴി
*സിദ്ധർവഴി
*തന്ത്രികവഴി
*തമിഴ്ചങ്കവഴി
* ബൗദ്ധവഴി
*തമിൾ വഴി
*പശ്ചിമഘട്ടവഴി
*ഹോർത്തുസ്ഴി വഴി
*അറിവുജീവിതം വഴി
2. കളരിയാവിരൈയുടെ രാവണവഴി ( കളരിയാവിരൈ പലശകലങ്ങൾ എന്ന പുസ്തകത്തിന്റെ നാല് അധ്യായങ്ങൾ)
🌹ഉള്ളടക്കം🌹
*രാവണവഴി
*ബൗദ്ധവഴി
*തമിൾ വഴി
*തന്ത്രികവഴി
🌲🌲🌲🌲❤️🌲🌲🌲🌲
3. കളരിയാവിരൈയുടെ വർമ്മവഴി ( കളരിയാവിരൈ പലശകലങ്ങൾ എന്ന പുസ്തകത്തിന്റെ മൂന്ന് അധ്യായങ്ങൾ)
🌹ഉള്ളടക്കം🌹
*വർമ്മബോധവഴി
*അഭ്യാസവഴി
*സിദ്ധർവഴി
🌲🌲🌲🌲❤️🌲🌲🌲🌲
4. കളരിയാവിരൈ വീണ്ടെടുപ്പ് ( കളരിയാവിരൈ പലശകലങ്ങൾ എന്ന പുസ്തകത്തിന്റെ അഞ്ച് അധ്യായങ്ങൾ)
🌹ഉള്ളടക്കം🌹
*കളരിയാവിരൈയെ കണ്ടെത്തൽ
*തമിഴ്ചങ്കവഴി
*പശ്ചിമഘട്ടവഴി
*ഹോർത്തുസ്ഴി വഴി
*അറിവുജീവിതം വഴി
വിശദവിവരങ്ങൾക്ക്:
കളരിയാവിരൈ വാട്സാപ്പ് കൂട്ടായ്മയിൽ അംഗങ്ങളാവുക...
https://chat.whatsapp.com/ExVZEkDcX3V4AC7AddAaL9
പിള്ളതാങ്ങി പൊത്തകം
Gpay no- 8281525817@okbizaxis
http://pillathaangi.blogspot.com/
www.pillathaangi.com
9447262817
🌲🌲🌲🌲❤️🌲🌲🌲🌲
വിശദവിവരങ്ങൾക്ക്:
കളരിയാവിരൈ വാട്സാപ്പ് കൂട്ടായ്മയിൽ അംഗങ്ങളാവുക...
https://chat.whatsapp.com/ExVZEkDcX3V4AC7AddAaL9
പിള്ളതാങ്ങി പൊത്തകം
Gpay no- 8281525817@okbizaxis
http://pillathaangi.blogspot.com/
www.pillathaangi.com
9447262817
🌲🌲🌲🌲❤️🌲🌲🌲🌲
പിള്ളതാങ്ങി പൊത്തകം, ചോമ്പാല, വടകര)
RAVANA MARUTHUVAM WORKSHOP (RAVANA VAIDYA SILPASALA)


2025 ജൂലൈ 28 ന് ചോമ്പാല, കോട്ടക്കൽ കണാരൻഗുരുക്കൾ സ്മാരക കളരിവിദ്യാ പഠനകേന്ദ്രത്തിൽ
വെച്ച് നടന്ന രാവണമരുത്തുവ ശില്പശാല ശ്രീ. പുഷ്പരാജ് ആശാനാണ് (മർത്താണ്ഡം)നയിച്ചത്.
ഉദ്ദേശിച്ചതുപോലെ ഈ സമ്പ്രദായത്തെക്കുറിച്ച് പ്രാഥമികമായ പരിചയപ്പെടുത്തലായിരുന്നു നടന്നത്.
അദ്ദേഹം പങ്കുവെച്ച പ്രധാനപ്പെട്ട ചില കാര്യങ്ങൾ ഇപ്രകരമാണ്:
* ഇന്ന് തമിഴ്നാട്ടിൽ സിദ്ധവൈദ്യമെന്ന പേരിൽ പ്രചാരത്തിലുള്ള സമ്പ്രദായത്തിൽ വടയിന്ത്യാ ഭാഷയുടെയും വൈദ്യരീതികളുടെയും കലർപ്പുകളാണുള്ളത്.
* പ്രാചീന കാലത്ത് ചിന്താർമണിമരുത്തുവം, മനോന്മണി മരുത്തുവം എന്നിങ്ങനെ അറിയപ്പെട്ടിരുന്ന തനിത്തമിഴ് വൈദ്യ രീതികളെയാണ് രാവണമരുത്തുവമെന്ന് പറയുന്നത്.
* അത്തരം രീതികൾ ഇന്ന് കുറെയേറെ അവശേഷിക്കുന്നത് കേരളത്തിലാണ്.
* കേരള ആയുർവേദമെന്ന നിലയിൽ വിശേഷിപ്പിക്കപ്പെടുന്ന പാരമ്പര്യവൈദ്യത്തിൽ രാവണ മരുത്തുവത്തിന്റെ രീതികൾ അതേ രീതിയിൽ നിലനിൽക്കുന്നുണ്ട്.
* ആയുർവേദ സംഹിതകളിലെയും സിദ്ധർപാട്ടുകളിലെയുംരീതികളിൽ നിന്ന് വളരെ വ്യത്യസ്തമായ ആരോഗ്യരക്ഷയുടെ, ചികിത്സയുടെ മാർഗ്ഗങ്ങളാണ് ഇവിടെ കാണാവുന്നത്.
* ചിന്താമണിയെന്ന പേരിൽ ഇപ്പോഴും കേരളത്തിന്റെ പലഭാഗങ്ങളിൽ പഴയ വൈദ്യശാലകൾ കാണാം.
* അർക്കപ്രകാശം, രാവണ സംഹിത എന്നിങ്ങനെ ധാരാളം ഗ്രന്ഥങ്ങളിലായി രാവണ ശാസ്ത്രങ്ങൾ നിലവിലുണ്ട്.
* പാരമ്പര്യ വഴക്കങ്ങളിൽ നിലനിൽക്കുന്ന തനിത്തമിഴ് വൈദ്യത്തിന്റെ വായ്മൊഴികൾ സമാഹരിച്ചുകൊണ്ട് അഞ്ച് പുസ്തകങ്ങൾ അദ്ദേഹം ഇതിനകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
* രാവണമരുത്തുവത്തെ വീണ്ടെടുക്കുന്നതിനായി തമിഴ്നാട്ടിൽ ഒരു സംസ്ഥാനതല പ്രസ്ഥാനത്തിന് കഴിഞ്ഞവർഷത്തിൽ തുടക്കമിട്ടിട്ടുണ്ട്.
* സംഘകാലത്തിന് മുൻപത്തെ ഭാഷയിലുള്ള വിദ്യകളാണ് രാവണമരുത്തുവത്തിന്റേത്.
* സംസ്കൃത കലർപ്പില്ലാത്ത പ്രാചീന തമിഴ്മൊഴി രീതികളും ആചാര വഴക്കങ്ങളും ഇന്നും അതേരീതിയിൽ നിലനിന്നുവരുന്നത് കേരളത്തിലാണ്.
* പ്രാചീന 'ചേരളത്തമിഴക'ത്തിന്റെ സാംസ്‌കാരിക പരിസരത്തിലാണ് രാവണമരുത്തുവത്തെക്കുറിച്ചുള്ള അന്വേഷണങ്ങൾ ഉണ്ടാകേണ്ടത്.
* രാവണമരുത്തുവത്തെ ക്കുറിച്ചുള്ള തേടലുകൾ വെറും വൈദ്യത്തിന്റെ മാത്രമായ വിഷമായി കാണാനാകില്ല.

വിശദവിവരങ്ങൾക്ക്:
9447262817
Wednesday, July 16, 2025
Sunday, July 13, 2025
RAVANA VAIDYA SILPASALA
വണക്കം 🙏
രാവണവൈദ്യ ശില്പശാലയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർക്ക് ഈ കൂട്ടായ്മയിൽ ചേരാം.
ജൂലൈ 26-27 ശില്പശാലയിൽ പങ്കെടുക്കുന്ന പുഷ്പരാജ് ആശാൻ (മർത്താണ്ഡം) ആകും 28 ന്റെ പ്രത്യേക പരിപാടി നയിക്കുന്നത്. താല്പര്യമുള്ളവർ മുൻകൂട്ടി അറിയിച്ചാൽ പരിപാടി ആസൂത്രണം ചെയ്യാൻ സൗകര്യമാകും...
🌲🌲🌲🌲❤️🌲🌲🌲🌲
രാവണവൈദ്യ ശില്പശാല ആസൂത്രണത്തിൽ....
🌲🌲🌲🌲❤️🌲🌲🌲🌲
2025 ജൂലൈ 28 ന് കോട്ടക്കൽ കണാരൻ ഗുരുക്കൾ സ്മാരക കളരിവിദ്യാ പഠനകേന്ദ്രം ചോമ്പാല, വടകര വിശദവിവരങ്ങൾക്ക് : 9447262817 www.pillathaangi.blogspot.com www.pillathaangi.com
🌲🌲🌲🌲❤️🌲🌲🌲🌲
പിള്ളതാങ്ങി പൊത്തകം,
ചോമ്പാല, വടകര)
🌲🌲🌲🌲❤️🌲🌲🌲🌲
രാവണമരുത്തുവം
Follow this link to join my WhatsApp group: https://chat.whatsapp.com/HQmJfIQGntNF87KkEvInxp?mode=r_t
Subscribe to:
Posts (Atom)