Saturday, March 30, 2024

താളക ശുദ്ധി ശില്പശാല THALAKA SUDDHI WORKSHOP

 വൈദ്യരസവാദ പരിപാടി -4


താളക ശുദ്ധിയും മരുന്ന് നിർമ്മാണവും

2024 ഏപ്രിൽ 27-28

സ്ഥലം : കോട്ടക്കൽ കണാരൻ ഗുരുക്കൾ സ്മാരക കളരിവിദ്യാ പഠനകേന്ദ്രം

കറപ്പക്കുന്ന് 

(ഹാർബർ റോഡ്, ചോമ്പാല, വടകര)

വിശദവിവരങ്ങൾക്ക് :

9447262817

https://pillathaangi.blogspot.com/

www.pillathaangi.com


........... 

വൈദ്യ രസവാദ ശില്പശാല-4

*ഏപ്രിൽ 27-28, വടകര*


 വൈദ്യരസവാദ പഠനപരിപാടിയുടെ മൂന്നാംഘട്ട പരിശീലനം 2024 ഏപ്രിൽ 27-28 തീയതികളിൽ വടകര കേന്ദ്രത്തിൽ നടക്കും.  

പുതുതായി ചേരാൻ ഉദ്ദേശിക്കുന്നവർക്കും പങ്കെടുക്കാൻ സൗകര്യം ഉണ്ടായിരിക്കും.

-------


*വിശദവിവരങ്ങൾക്ക്: 9447262817*

*NB: ശില്പശാലയിലേക്കുള്ള പ്രവേശനം രെജിസ്ട്രേഷൻ ഫീസ് മുഖേന നിയന്ത്രിക്കുന്നതാണ്. ഈ പഠന പരിപാടിയിൽ ചേരാൻ ഉദ്ദേശിക്കുന്നവർ / പുതുതായി പങ്കെടുക്കുന്നവർ 2500/- രൂപ

*8281525817* *നമ്പറിൽ GPay* (Pillathaangi pothakam Publication House) ചെയ്യുക. അതിന്റെ രസീത് 

*9447262817*

*എന്ന നമ്പറിലേക്ക്* *whatsap ചെയ്ത് അഡ്മിഷൻ ഉറപ്പ് വരുത്തേണ്ടതാണ്.*

വാർഷിക ഫീസ് അടച്ചു പഠനപദ്ധതിയിൽ രജിസ്റ്റർ ചെയ്തവരെ പഠിതാക്കളുടെ ഗ്രൂപ്പിലേക്ക് ചേർക്കുന്നതായിരിക്കും.

🎋

*സ്ത്രീകൾക്ക് പ്രത്യേക റൂമുകളും പുരുഷന്മാർക്ക് തറയിൽ കിടന്ന് ഉറങ്ങുവാനുമുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ആവശ്യമായ വിരിപ്പുകൾ കൊണ്ടുവരേണ്ടതാണ്*

🎋

*പഠിതാക്കൾ*

*നോട്ട് ബുക്ക്‌ മുതലായ അവശ്യ സാമഗ്രികൾ കരുതുക*

🎋

*ഹാളിൽ മൊബൈൽ ഫോൺ ഉപയോഗം പൂർണ്ണമായും ഒഴിവാക്കേണ്ടതാണ്*

🎋

*ശില്പശാലയിലെ എല്ലാ സെഷനുകളുടെയും വീഡിയോ റെക്കോർഡിംഗുകൾ 'പിള്ളതാങ്ങി പൊത്തകം റഫറൻസ് ലൈബ്രറി'യിൽ നിന്ന് ഭാവിയിൽ ലഭ്യമാകുന്നതാണ്.*

🎋 

*ശില്പശാലയിൽ പങ്കെടുക്കാൻ സാധിക്കാത്തവരും ഈ ആശയവുമായി സഹകരിക്കാൻ താല്പര്യമുള്ളവരുമായ ഗ്രൂപ്പ് അംഗങ്ങൾ തങ്ങളാൽ കഴിയുന്ന സാമ്പത്തിക സഹായം 8281525817 എന്ന നമ്പറിൽ GPay ചെയ്തു ഈ മഹത്തായ സംരംഭത്തിന്റെ വിജയത്തിൽ പങ്കാളികൾ ആകണം എന്ന് അഭ്യർത്ഥിക്കുന്നു*

🙏🙏🙏

🗼🗼🗼🗼🗼🗼🗼🗼

*പിള്ളതാങ്ങി പൊത്തകം, സിദ്ധവൈദ്യ രസവാദ പഠന-ഗവേഷണ* *വിഭാഗം,*

വടകര, കോഴിക്കോട് ജില്ല.


പ്രതികരണം 



സ്വാമിനാഥൻ :


*വൈദ്യ രസവാദം രസഗന്ധി മെഴുക് നിർമ്മാണം താളക ശുദ്ധി*


നമ്മുടെ രസവാദ പരിശീലനക്കളരിയുടെ നാലാമത്തെ ദ്വിദിന ക്യാമ്പ് സമുജ്ജ്വലമായി സമാപിച്ചു. 


*ഈ റിപ്പോർട്ട്‌ എഴുതുന്നത് ഇത് വരെ പ്രകടിപ്പിക്കാത്ത സംതൃപ്തിയോടെയാണ്. അതിനു വഴിയൊരുക്കിയ രവി ആശാൻ, സെൽവനാശാൻ, ശശി മാഷ്, മറ്റു 15 പങ്കാളികൾ... എല്ലാവർക്കും നിറഞ്ഞ ഹൃദയത്തോടെ നന്ദി.🙏* 


*നിങ്ങൾ സത്യത്തിൽ മറഞ്ഞു പോയൊരു സംസ്കൃതിയുടെ ഉയിർത്തെഴുന്നേൽപ്പിന്റെ ചരിത്രമാണ് രചിക്കുന്നത്..* 

🙏🙏


ആശാന്മാരും 15 വിദ്യാർത്ഥികളും ചേർന്ന് 2 ദിവസം കൊണ്ട് അതിഗംഭീരമായ രീതിയിൽ രസഗന്ധി മെഴുക് നിർമ്മാണം പൂർത്തിയാക്കി.


കഴിഞ്ഞ തവണ നിർമ്മിച്ച ശിവനാമരസം ഗുളികയും ഇന്ന് നിർമിച്ച മെഴുകിനൊപ്പം പഠിതാക്കൾക്ക് തന്നെ വിതരണം ചെയ്തു. 


ഇന്ന് ഉച്ചയ്ക്ക് ശേഷം ബാലവൈദ്യത്തിന്റെ ഒരു സെഷനും നടന്നു. വിശ്വനാഥൻ ആശാൻ ക്ലാസ് നയിച്ചു.


പിള്ളതാങ്ങി പൊത്തകം വൈദ്യരസവാദഗവേഷണ കേന്ദ്രത്തിന്റെ വിപുലമായ സംഘാടനം, പഠനപദ്ധതിയുടെ രെജിസ്ട്രേഷൻ തുടങ്ങിയ കാര്യങ്ങൾ മുന്നോട്ട് നയിക്കാൻ 7 അംഗ ട്രസ്റ്റീസ്‌ ബോർഡും ഈ ശില്പശാലയിൽ രൂപീകൃതമായി.

*ട്രസ്റ്റീസ്‌:*

പി കെ ശശിധരൻ, (ചെയർമാൻ)

Dr. ശ്രീകല 

Dr. വിശ്വനാഥൻ

ജലീൽ ഗുരുക്കൾ 

രാജൻ വൈദ്യർ 

സന്തോഷ്‌ തിരുവനന്തപുരം

ജിസ് വി ജോൺ 

പ്രകാശൻ കോട്ടുളി.


Dr. അനിൽ സുന്ദരേശൻ പൈലറ്റ് കമ്മിറ്റിയെ നയിക്കും.


*പഠനപരിശീലന പരിപാടിയുടെ അടുത്ത ക്യാമ്പ് മെയ് 25,26 തീയതികളിൽ നടക്കും.*

🙏

------

*അഡ്മിൻസ് പാനൽ*



No comments:

Post a Comment