Wednesday, November 2, 2011

വിദ്യാവിനിമയ പരിപാടി 45

വിദ്യാവിനിമയ പരിപാടി
ശില്പശാല പരമ്പര 45

പച്ചമരുന്നു ചെടികളും അവയുടെ ഔഷധക്രമങ്ങളും

നയിക്കുന്നത്: സുകുമാരന്‍ വൈദ്യര്‍ (മാലയാറ്റൂര്‍)

2011, നവംബര്‍ 13

പിള്ളതാങ്ങി അതിജീവന വിദ്യാകേന്ദ്രം

തോട്ടകം, മാണിക്കമംഗലം, കാലടി


നമ്മുടെ ചുറ്റുപാടുമുള്ള ചെടികളുടെ ഔഷധ ഗുണങ്ങളെ കുറിച്ചുള്ള നാട്ടറിവുകള്‍ ഓരോന്നും അനുദിനംഇല്ലതാവുകയാണല്ലോ ! അതിന്റെയെല്ലാം ഫലമായി വിശിഷ്ടങ്ങളായ മരുന്നുചെടികളെ ഒന്നടങ്കംനശിപ്പിച്ചുകൊണ്ടാണ് നമ്മള്‍ വികസനങ്ങള്‍ ഉണ്ടാക്കികൊണ്ടിരിക്കുന്നത്. ആഗോള മരുന്ന് കമ്പനികളില്‍ നിന്നും ആശുപത്രി കൊള്ളകളില്‍ നിന്നും നമ്മുടെ ആരോഗ്യത്തെ സംരക്ഷിക്കാനുള്ള മാര്‍ഗം നമ്മുടെ പാരമ്പര്യചികിത്സകളില്‍ ഉപയോഗിച്ചുവരുന്ന മരുന്നുചെടികളെ കുറിച്ചും അവകൊണ്ടുള്ള വിവിധ ഔഷധ നിര്‍മാണരീതികളെ കുറിച്ചുമുള്ള നാട്ടറിവുകള്‍ പ്രചരിപ്പിക്കുക മാത്രമാണ്.