പാരമ്പര്യ കളരിമര്‍മ്മ സിദ്ധ വൈദ്യ വിദ്യാകുലം
സമ്മേളനം
2011 ഒക്ടോബര്‍ 8 - 9
അതിജീവന വിദ്യാ കേന്ദ്രം
മാണിക്കമംഗലം
കാലടി
-----------------------
അനുദിനം അടിത്തറ ശോഷിച്ചുവരുന്ന പാരമ്പര്യ വൈദ്യവിദ്യകളെ നിലനിറുത്തി പോഷിപ്പിക്കുന്നതുലക്ഷ്യമാക്കികൊണ്ട് പാരമ്പര്യ രീതികളില്തന്നെയായ പരിശീലനത്തിന് നേതൃത്തംകൊടുക്കുന്നതിനു വേണ്ടിയുള്ളഒരു സ്ഥാപനമായി വൈദ്യ വിദ്യാകുലത്തിനു രൂപംകൊടുക്കുകയാണ്. ഇതിന്റെ സംഘാടകരും പരിശീലകരുംപഠിതാക്കളും മറ്റ് സഹായികളും ആയവരുടെ സമ്മേളനങ്ങള്‍ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ നടക്കുകയാണ്.
വിശദവിവരങ്ങള്‍ക്ക് 9447262817
Tuesday, August 30, 2011
Monday, August 22, 2011
Wednesday, August 10, 2011
കര്‍പ്പ തത്ത്വ ശില്പശാല 44
വിദ്യാവിനിമയ പരിപാടി - പരമ്പര-44
കര്പ്പതത്ത്വ ശില്‍പ്പശാല
2011 ആഗസ്ത്, 26-28
പിള്ളതാങ്ങി അതിജീവനവിദ്യാ കേന്ദ്രം
കാലടി
ഫോണ്‍ 9447262817
കര്പ്പതത്ത്വ ശില്‍പ്പശാല
2011 ആഗസ്ത്, 26-28
പിള്ളതാങ്ങി അതിജീവനവിദ്യാ കേന്ദ്രം
കാലടി
ഫോണ്‍ 9447262817
Monday, August 8, 2011
Monday, August 1, 2011
Subscribe to:
Posts (Atom)