Wednesday, November 2, 2011

വിദ്യാവിനിമയ പരിപാടി 45

വിദ്യാവിനിമയ പരിപാടി
ശില്പശാല പരമ്പര 45

പച്ചമരുന്നു ചെടികളും അവയുടെ ഔഷധക്രമങ്ങളും

നയിക്കുന്നത്: സുകുമാരന്‍ വൈദ്യര്‍ (മാലയാറ്റൂര്‍)

2011, നവംബര്‍ 13

പിള്ളതാങ്ങി അതിജീവന വിദ്യാകേന്ദ്രം

തോട്ടകം, മാണിക്കമംഗലം, കാലടി


നമ്മുടെ ചുറ്റുപാടുമുള്ള ചെടികളുടെ ഔഷധ ഗുണങ്ങളെ കുറിച്ചുള്ള നാട്ടറിവുകള്‍ ഓരോന്നും അനുദിനംഇല്ലതാവുകയാണല്ലോ ! അതിന്റെയെല്ലാം ഫലമായി വിശിഷ്ടങ്ങളായ മരുന്നുചെടികളെ ഒന്നടങ്കംനശിപ്പിച്ചുകൊണ്ടാണ് നമ്മള്‍ വികസനങ്ങള്‍ ഉണ്ടാക്കികൊണ്ടിരിക്കുന്നത്. ആഗോള മരുന്ന് കമ്പനികളില്‍ നിന്നും ആശുപത്രി കൊള്ളകളില്‍ നിന്നും നമ്മുടെ ആരോഗ്യത്തെ സംരക്ഷിക്കാനുള്ള മാര്‍ഗം നമ്മുടെ പാരമ്പര്യചികിത്സകളില്‍ ഉപയോഗിച്ചുവരുന്ന മരുന്നുചെടികളെ കുറിച്ചും അവകൊണ്ടുള്ള വിവിധ ഔഷധ നിര്‍മാണരീതികളെ കുറിച്ചുമുള്ള നാട്ടറിവുകള്‍ പ്രചരിപ്പിക്കുക മാത്രമാണ്.

Monday, September 12, 2011

വൈദ്യവിദ്യ സംവാദം: പ്രബന്ധങ്ങള്‍ ക്ഷണിക്കുന്നു

വൈദ്യവിദ്യാ കുലം സമ്മേളനത്തില്‍ നടക്കുന്ന വൈദ്യവിദ്യ സംവാദത്തില്‍ അവതരിപ്പിക്കാന്‍ പ്രബന്ധങ്ങള്‍ ക്ഷണിക്കുന്നു.
വിഷയം:
ആരോഗ്യ സ്വാതന്ത്ര്യവും വൈദ്യവിദ്യയുടെ ജനകീയധാരകളും

വൈദ്യവിദ്യാ കുലം സമ്മേളനം എന്തുകൊണ്ട്?


Tuesday, August 30, 2011

വൈദ്യ വിദ്യാകുലം സമ്മേളനം - കാലടി

പാരമ്പര്യ കളരിമര്‍മ്മ സിദ്ധ വൈദ്യ വിദ്യാകുലം
സമ്മേളനം
2011 ഒക്ടോബര്‍ 8 - 9
അതിജീവന വിദ്യാ കേന്ദ്രം
മാണിക്കമംഗലം
കാലടി
-----------------------
അനുദിനം അടിത്തറ ശോഷിച്ചുവരുന്ന പാരമ്പര്യ വൈദ്യവിദ്യകളെ നിലനിറുത്തി പോഷിപ്പിക്കുന്നതുലക്ഷ്യമാക്കികൊണ്ട് പാരമ്പര്യ രീതികളില്തന്നെയായ പരിശീലനത്തിന് നേതൃത്തംകൊടുക്കുന്നതിനു വേണ്ടിയുള്ളഒരു സ്ഥാപനമായി വൈദ്യ വിദ്യാകുലത്തിനു രൂപംകൊടുക്കുകയാണ്. ഇതിന്റെ സംഘാടകരും പരിശീലകരുംപഠിതാക്കളും മറ്റ് സഹായികളും ആയവരുടെ സമ്മേളനങ്ങള്‍ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ നടക്കുകയാണ്.
വിശദവിവരങ്ങള്‍ക്ക് 9447262817

Wednesday, August 10, 2011

കര്‍പ്പ തത്ത്വ ശില്പശാല 44

വിദ്യാവിനിമയ പരിപാടി - പരമ്പര-44
കര്പ്പതത്ത്വ ശില്‍പ്പശാല
2011 ആഗസ്ത്, 26-28
പിള്ളതാങ്ങി അതിജീവനവിദ്യാ കേന്ദ്രം
കാലടി
ഫോണ്‍ 9447262817

Tuesday, June 28, 2011

വിദ്യാ വിനിമയ പരിപാടി പരമ്പര -42

മര്‍മ വൈദ്യ പരിശീലനം ആസൂത്രണ ശില്പശാല

16-17 ജൂലൈ 2011

മാണിക്കമംഗലം
കാലടി


വിശദ വിവരങ്ങള്‍ക്ക്
9447262817

workshop series No- 42

KNOWLEDGE SHARING PROGRAMME- SERIES NO-42

WORKSHOP FOR

PLANNING LONG TERM TRADITION MARMA VAIDYAM TRAINING

16-17, JULY 2011

AT

PILLATHANGI

MANIKKAMANGALAM

KALADY

ERNAKULAM

for details

CONTACT: 09447262817

Monday, March 7, 2011

WORKSHOP ON MARMAVAIDYAM -Post No: 2

Vidya Vinimaya Paripaadi- Parampara: 40

MARMAVAIDYA SILPASALA

2011, MARCH 19-20
VATAKARA.
-----------
KOTTAKKAL KANARANGURUKKAL SMARAKA
KALARIVIDYA PADANAKENDRAM

CHOMBALA-VADAKARA.

PHONE: 09447262817.

Thursday, March 3, 2011

PILLATHAANGI- Post No: 1


പിള്ളതാങ്ങി: അതിജീവനവിദ്യാ സ്വയംപരിശീലനശാല

PILLATHAANGI: CENTRE FOR LIBERATIVE LIFE-CARE PRACTICES
Chombala P.O., Vatakara-673 308
Phone: 09447262817