Wednesday, October 7, 2026

NEW BOOKS

🌲🌹പിള്ളതാങ്ങി പൊത്തകത്തിന്റെ കളരിയാവിരൈ പാരമ്പരയിൽ 5 തമിഴ്ത്തിലുള്ള അപൂർവ്വ സിദ്ധാവൈദ്യപുസ്തകങ്ങളുടെ മലയാളം ഉടനെ പ്രസിദ്ധീകരിക്കുകയാണ്.🌹🌲 വൈദ്യ രസവാദവുമായി ബന്ധപ്പെട്ട് പുസ്തകങ്ങങ്ങളാണവ. പരിമിതമായ പ്രതികൾ മാത്രമേ അച്ചടിക്കുന്നുള്ളൂ. 1. രസവാദ ചിന്താമണി, അജ്ഞാതകർത്താവ്. ₹270/- 2. അഗസ്ത്യർ പഞ്ച സൂത്രം ₹200/- 3. രസവാദ സൂത്രം, രാമകിരി സിദ്ധർ. ₹250/- 4. മലവാകടം, കോരക്കർ സിദ്ധർ. ₹290/- 5. പഞ്ചപക്ഷി വൈദ്യ ജ്യോതിഷം, അഗസ്ത്യർ (പഞ്ചസുത്രത്തിലെ ഒന്നാം അദ്ധ്യായം)₹100/- 9447262817 https://www.facebook.com/share/p/19gFRXzjRc/ 🌲🌲🌲🌲❤️🌲🌲🌲 നഷ്ടപ്പെട്ടുപോയെന്ന് കരുതപ്പെടുന്ന സംഘ കൃതിയായ കളരിയാവിരൈയെ ക്കുറിച്ചുള്ള നാല് പുസ്തകങ്ങൾ 🌲🌲🌲🌲❤️🌲🌲🌲 1. കളരിയാവിരൈ പലശകലങ്ങൾ അഥവാ കളരിവിദ്യയുടെ പലമയും പയമയും ( വിവരകോശം ഒന്നാംഭാഗം) സംമ്പാദകൻ: പി. കെ. ശശിധരൻ പുറങ്ങൾ 548. വില ₹ 950/- 🌲🌲🌲🌲❤️🌲🌲🌲 🌹ഉള്ളടക്കം🌹 * എന്തുകൊണ്ട് ഇങ്ങനെയൊരു സമാഹാര പദ്ധതി? *ഒന്നാംഭാഗത്തിന്റെഉള്ളടക്കത്തേക്കുറിച്ച് *രണ്ടാംഭാഗത്തിന്റെഉള്ളടക്കത്തേക്കുറച്ച് * കളരിയാവിരൈയെ കണ്ടെത്തൽ *അഭ്യാസവഴി *വർമ്മബോധവഴി *രാവണവഴി *സിദ്ധർവഴി *തന്ത്രികവഴി *തമിഴ്ചങ്കവഴി * ബൗദ്ധവഴി *തമിൾ വഴി *പശ്ചിമഘട്ടവഴി *ഹോർത്തുസ്ഴി വഴി *അറിവുജീവിതം വഴി 🌲🌲🌲🌲❤️🌲🌲🌲 2. കളരിയാവിരൈയുടെ രാവണവഴി ( കളരിയാവിരൈ പലശകലങ്ങൾ എന്ന പുസ്തകത്തിന്റെ നാല് അധ്യായങ്ങൾ) പുറങ്ങൾ 244. വില ₹ 370/- 🌹ഉള്ളടക്കം🌹 *രാവണവഴി *ബൗദ്ധവഴി *തമിൾ വഴി *തന്ത്രികവഴി 🌲🌲🌲🌲❤️🌲🌲🌲 3. കളരിയാവിരൈയുടെ വർമ്മവഴി ( കളരിയാവിരൈ പലശകലങ്ങൾ എന്ന പുസ്തകത്തിന്റെ മൂന്ന് അധ്യായങ്ങൾ) പുറങ്ങൾ 272. വില ₹ 430/- 🌹ഉള്ളടക്കം🌹 *വർമ്മബോധവഴി *അഭ്യാസവഴി *സിദ്ധർവഴി 🌲🌲🌲🌲❤️🌲🌲🌲 4. കളരിയാവിരൈയുടെ വീണ്ടെടുപ്പ് കളരിയാവിരൈയെ കണ്ടെത്തൽ ( കളരിയാവിരൈ പലശകലങ്ങൾ എന്ന പുസ്തകത്തിന്റെ അഞ്ച് അധ്യായങ്ങൾ) പുറങ്ങൾ 312. വില ₹ 525/- 🌹ഉള്ളടക്കം🌹 *കളരിയാവിരൈയെ കണ്ടെത്തൽ *തമിഴ്ചങ്കവഴി *പശ്ചിമഘട്ടവഴി *ഹോർത്തുസ്ഴി വഴി *അറിവുജീവിതം വഴി 🌲🌲🌲🌲❤️🌲🌲🌲 അറിയിപ്പ് വലിയ പുസ്തകമായ കളരിയാവിരൈ പലശകലങ്ങൾ എന്നതിലെ ചില അധ്യായങ്ങൾ ചേർത്തുകൊണ്ടുളള താണ് മറ്റ് മൂന്ന് പുസ്തകങ്ങൾ. പ്രത്യേക ആവശ്യമില്ലെങ്കിൽ ആവർത്തനം ഒഴിവാക്കാൻ ശ്രദ്ധിക്കണം. കളരിയാവിരൈ പലശകലങ്ങൾ അഥവാ കളരിവിദ്യയുടെ പലമയും പയമയും (ഒന്നാംഭാഗം) സമ്പാദകൻ: പി. കെ. ശശിധരൻ 'കളരിയാവിരൈ', പ്രാചീനതമിഴിലെ ഒരു വാക്കാണ്. അതിന്റെ പിൽക്കാല രൂപമാണ് കളരിവിദ്യ. ഇതൊരു കളരിചരിത്ര പുസ്തകമല്ല. എന്നാൽ നിലവിലുള്ള കളരിചരിത്രത്തെ അടിമുടി തിരുത്തിയെഴുതാനുള്ള വിവരങ്ങളുടെ ശേഖരണമാണ്. തമിഴ് സംഘസാഹിത്യമുൾപ്പെടെ പ്രാചീന തമിൾഭാഷാ, സാംസ്കാരികത്തെളിവുകൾ പ്രകാരം 'കളരിവിദ്യ', 'കളരിപ്പയറ്റ്' എന്ന ആയോദ്ധനമുറമാത്രമല്ലന്നാണ് ഇതിൽ പറയുന്നത്. ഒന്നാം തമിഴ്സംഘകാലത്തെ (കി. മു. 400-300) നഷ്ടപ്പെട്ടതെന്നനിലക്കാണ് കളരിയാവിരൈയെക്കുറിച്ച് പറഞ്ഞുവരുന്നത്. കളരിയാവിരൈ 'ഒരു ദ്രാവിഡ വൈദ്യശാസ്ത്ര ഗ്രന്ഥ'മാണെന്ന് (ആരോഗ്യരക്ഷാവിദ്യയാണെന്ന്) ചില സംഘസാഹിത്യ ചരിത്രത്തിൽ കാണുന്നുണ്ട്. പാരമ്പര്യ അറിവുരൂപങ്ങളെ, പ്രയോഗമുറകളായാണ് കണ്ടുവന്നിരുന്നത്. 'മുറൈ', 'വിരൈ', 'നൂൽ', 'വിതൈ', എന്നിങ്ങനെയായിരുന്നു പ്രാചീന തമിഴ് ശാസ്ത്രവിദ്യകളെ കണ്ടിരുന്നത്. അങ്ങനെയുള്ള പ്രയോഗവഴക്കങ്ങളും മൊഴിവഴക്കങ്ങളും ഇന്നും പ്രചാരത്തിലുണ്ട്. ചിതറിപ്പോയ കളരിയാവിരൈ പാരമ്പര്യത്തിന്റെ പലശകലങ്ങളാണ് ഇതിൽ സമാഹരിക്കുന്നത്. ഇതിലെ വിവിധ അധ്യായങ്ങൾ ചെറിയ പുസ്തകങ്ങളായും പ്രസിദ്ധീകരിക്കുന്നുണ്ട്... നഷ്ടപ്പെട്ടന്ന് കരുതപ്പെടുന്ന സംഘകൃതി കളരിയാവിരൈയുമായി ബന്ധപ്പെട്ട 9 പുസ്തകങ്ങൾ. പുസ്തകങ്ങൾ: 🌹 കളരിയാവിരൈ പലശകലങ്ങൾ എന്ന വലിയ പുസ്തകത്തിലെ (548 പുറങ്ങൾ, ₹950/-) ബന്ധപ്പെട്ടുവരുന്ന ചില അധ്യായങ്ങൾ ചേർത്തുകൊണ്ടാണ് മറ്റ് 8 ലഘുപുസ്തകങ്ങൾ തയ്യാറാക്കിയത്. 🌲പലരുടെയും ഭിന്ന താല്പര്യങ്ങളെയും സാമ്പത്തിക ശേഷിയേയും പരിഗണിച്ചുകൊണ്ടാണ് അങ്ങനെ ചെയ്തത്. 🌲 വലുതിന്റെ ആവർത്തനമാണ് മറ്റുള്ളവയെന്നതുകൊണ്ട് പ്രത്യേകമായ ആവശ്യമില്ലങ്കിൽ ചെറിയ പുസ്തകങ്ങൾകൂടി വാങ്ങുന്നത് ഒഴിവാക്കേണ്ടതാണ്. 🌲🌲🌲❤️🌲🌲🌲 🌹 9 കളരിയാവിരൈ പുസ്തകങ്ങളുടെ പുസ്തക വിലനിരക്ക്: 1. കളരിയാവിരൈ പലശകലങ്ങൾ (പുറങ്ങൾ: 548. ₹ 950) 2. കളരിയാവിരൈ വീണ്ടെടുപ്പ് പുറങ്ങൾ: 312. ₹525 3. കളരിയാവിരൈ രാവണവഴി പുറങ്ങൾ: 244 ₹370 4. കളരിയാവിരൈ വർമ്മവഴി പുറങ്ങൾ: 272 ₹ 430 5. കളരിയാവിരൈ ചരിത്രത്തിലേക്ക് പുറങ്ങൾ: 132 ₹170 6. കളരിയാവിരൈ ബൗദ്ധവഴി പുറങ്ങൾ: 176 ₹240 7. കളരിയാവിരൈ തമിഴ് വഴി അഭ്യാസങ്ങൾ പുറങ്ങൾ: 140 ₹190 8. കളരിയാവിരൈ വൈദ്യവഴി പുറങ്ങൾ: 188 ₹250 9. നഷ്ടപ്പെട്ട സംഘകൃതി കളരിയാവിരൈ വീണ്ടും പുറങ്ങൾ: 148 ₹200 🌲പുസ്തകങ്ങൾ വായിച്ചശേഷം കുറ്റങ്ങൾ, കുഴപ്പങ്ങൾ വിമർശനങ്ങൾ അറിയിക്കാം. 🌲ഈ വിവരകോശ പദ്ധതി പലഭാഗങ്ങളായാണ് തയ്യാറാക്കി പ്രസിദ്ധീകരിക്കാനുദ്ദേശിക്കുന്നത്. 🌲ഇതിന്റെ രണ്ടാഭാഗം തയ്യാറാക്കുന്നതിൽ എല്ലാവർക്കും പങ്കാളികളാകാം. 🌲പാരമ്പര്യവിദ്യകളെ ക്കുറിച്ചുള്ള വിവരങ്ങൾക്ക് സ്വതന്ത്രമായ വിശദീകരണം, വ്യാഖ്യാനം, വിമർശനം എന്നിവ നൽകാം. 🌲പാരമ്പര്യത്തിന് പുറത്തുള്ളവർ തെറ്റായ വിവരങ്ങൾ വെച്ച് ചരിത്രമെഴുതുന്നതിനെ പരമാവധി ചെറുക്കാനുള്ള വഴികൂടിയാകും ഇങ്ങനെയൊരു വിവരകോശ നിർമ്മിതി. 🌲എത്ര ചെറിയ വിവരമായാലും ആവർത്തനമില്ലെങ്കിൽ, പേര് വെച്ചുകൊണ്ട്, കടപ്പാട് പറഞ്ഞുകൊണ്ട് ഉൾപ്പെടുത്തുന്നതാകും. 🌲 വിവരങ്ങൾ എഴുതിത്തരാം, പറഞ്ഞു തരാം. 🌹കളരിയാവിരൈ യെക്കുറിച്ചുള്ള പുസ്തകങ്ങൾ പരിമിതമായ പ്രതികൾ മാത്രമേ അച്ചടിച്ചിട്ടുള്ളൂ. അതുകൊണ്ട് വില കൂടുതലാകം. 9 പുസ്തകങ്ങളിൽ വലുതിന്റെ ഉള്ളടക്കത്തിലെ വിഷയങ്ങളിൽ ബന്ധപ്പെട്ട കാര്യങ്ങൾ ചേർത്തുകൊണ്ടാണ് മറ്റ് 8 ലഘുപുസ്തകങ്ങൾ തയ്യാറാക്കിയിട്ടുള്ളത്. വലുതിന്റെ ആവർത്തനമാണ് ചെറിയ പുസ്തകങ്ങൾ. വലുത് വാങ്ങുന്നവർ പ്രത്യേക ആവശ്യമുണ്ടെങ്കിലേ ചെറിയവ വാങ്ങേണ്ടതുള്ളൂ. 🌲തമിഴ് മരുത്തുവ, പാരമ്പര്യവൈദ്യ പുസ്തകങ്ങൾ🌲 1. സിദ്ധവൈദ്യ രത്നാകാരം ഭാഗം 1, വലിയറത്തല ശ്രീധരൻനായർ. ₹4340/- 2. സിദ്ധവൈദ്യ രത്നാകാരം ഭാഗം 2. ₹420/- 3. സിദ്ധവൈദ്യ രത്നാകാരം ഭാഗം 3. ₹415/- 4. സിദ്ധവൈദ്യ രത്നാകാരം മൂന്ന് ഭാഗങ്ങൾ ഒരുമിച്ചുഉള്ളത്. ₹975/- 5. യുഗിമുനി, അടിമർമ്മസൂക്ഷം. ₹170/- 6. കരുവൂരാർ സിദ്ധർ, പലതിരാട്ട് 300. ₹260/- 7. യാക്കോബ് സിദ്ധർ, വൈദ്യചിന്താമണി. ₹900/- 8. മന്ഥാനഭൈരവൻ, ആനന്ദകന്ദം. ₹700/- 9. വർമ്മസാര സംഗ്രഹം, വലിയറത്തല ശ്രീധരൻനായർ. ₹415 10. മാത്തിരൈ അലങ്കാരം, നല്ലതമ്പി ആശാൻ. ₹365/- 11. മരുത്തുവ ആസിരിയം, മിഖയേൽ ജ്ഞാനിയർ. ₹425/- 12. ഉദരമയക്കുറി, കുംഭമുനി. ₹450/- വിശദവിവരങ്ങൾക്ക്: കളരിയാവിരൈ വാട്സാപ്പ് കൂട്ടായ്മയിൽ അംഗങ്ങളാവുക... https://chat.whatsapp.com/ExVZEkDcX3V4AC7AddAaL9 പിള്ളതാങ്ങി പൊത്തകം Gpay no- 8281525817@okbizaxis http://pillathaangi.blogspot.com/ www.pillathaangi.com 9447262817 🌲🌲🌲🌲❤️🌲🌲🌲 ............... https://www.facebook.com/share/p/18NVGNTHDy/ 🌲🌲🌲🌲❤️🌲🌲🌲 വിശദവിവരങ്ങൾക്ക്: കളരിയാവിരൈ വാട്സാപ്പ് കൂട്ടായ്മയിൽ അംഗങ്ങളാവുക... https://chat.whatsapp.com/ExVZEkDcX3V4AC7AddAaL9 പിള്ളതാങ്ങി പൊത്തകം Gpay no- 8281525817@okbizaxis http://pillathaangi.blogspot.com/ www.pillathaangi.com 9447262817 🌲🌲🌲🌲❤️🌲🌲🌲 പിള്ളതാങ്ങി പൊത്തകം, ചോമ്പാല, വടകര) 🌲🌲🌲🌲❤️🌲🌲🌲

No comments:

Post a Comment