Friday, April 10, 2026
മെയ്യ്ക്കണ്ണു ശില്പശാല
🌲മെയ്യ്ക്കണ്ണു ശില്പശാല🌲
25-26 ഏപ്രിൽ 2026
യോഗാ ഹാൾ
സി വി എൻ കളര
തിരുവനന്തപുരം
https://www.facebook.com/share/p/1EGswqTtcq/
മെയ്യ്കണ്ണാകുക എന്ന അഭ്യാസലക്ഷ്യത്തെ കൂടുതൽ പ്രാധാന്യത്തോടെ മനസ്സിലാക്കാനാണ് ഇവിടെ ശ്രമിക്കുന്നത്. മെയ്യ്ക്കണ്ണ് എന്ന ആശയത്തെ സംബന്ധിച്ച അവ്യക്തതകൾ കാരണം പാരമ്പര്യത്തിന്റെ ക്ഷേമപരമായ നന്മകൾ പലതും ഇന്നത്തെ പൊതുസമൂഹത്തിന് തിരിച്ചറിയാനായിട്ടില്ല.
ഒരു നാടൻ കലാപ്രകടനത്തിന്റെ വിസ്മയ ഭംഗിക്കുപിന്നാലെപോകുന്നതുവഴി അവഗണിക്കപ്പെടുന്ന മൂല്യങ്ങൾ വീണ്ടെടുക്കാനാകുമോ?
ഈ വിഷയത്തെക്കുറിച്ച് കാൽ മണിക്കൂർ സംസാരിക്കാൻ കഴിയുന്നവരെ ക്ഷണിക്കുന്നു. (സാധാരണ യാത്രാ ചെലവുകൾ നൽകുന്നതാണ്)
🌹പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നവർ🌹 :
കിഷോർ ഗുരുക്കൾ, രവീന്ദ്രൻ ആശാൻ,
അജിത് ഗുരുക്കൾ, മുരുകൻ ഗുരുക്കൾ, മാനുവെൽ ആശാൻ, റീചാർഡ് ആശാൻ, ഷൈജു ഗുരുക്കൾ, സത്യനാരായണൻ ഗുരുക്കൾ, കൃഷ്ണമുത്തി ആശാൻ, പുഷ്പരാജ് ആശാൻ, അമ്പരീഷ് ഗുരുക്കൾ......
താല്പര്യമുള്ളവർക്ക് സ്വാഗതം.
https://www.facebook.com/share/p/1AhEmvGBW6/
വിശദവിവരങ്ങൾക്ക് :
9447262817
https://pillathaangi.blogspot.com/?m=1

No comments:
Post a Comment